Map Graph

വെള്ളൂർ പെരുന്തട്ട മഹാദേവക്ഷേത്രം

കോട്ടയം ജില്ലയിൽ വെള്ളൂർ എന്ന കൊച്ചു ഗ്രാമത്തിലാണ് പെരുന്തട്ട മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമൻ ശിവലിംഗപ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിക്ഷേത്രം..

Read article
പ്രമാണം:പെരുന്തട്ട_മഹാദേവക്ഷേത്രം.jpg